ചാരവൃത്തിക്ക് വേണ്ടി പാകിസ്താൻ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് വഴിതെറ്റിക്കുന്നത് ഇങ്ങനെ...
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ ജ്യോതി മൽഹോത്രയുെ ചോദ്യം ചെയ്യൽ തുടരുന്നു. പാകിസ്താന്റെ ചങ്ങല കണ്ണുകളിൽ ഒരെണ്ണം മാത്രമാണ് ജ്യോതി എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നുണ്ട്. നോക്കാം എങ്ങനെയാണ് ചാരവൃത്തിക്ക് വേണ്ടി പാക്കിസ്താൻ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് വഴിതെറ്റിക്കുന്നത് എന്ന്...