കനത്ത മഴ: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച 2വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്നു. മോശം കാലാവസ്ഥ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചെങ്കിലും നിലവിൽ പ്രവർത്തനം സാധാരണഗതിയിലായി