കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരമര്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി സ്വാതന്ത്യ ദിന സന്ദേശത്തില്‍. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധിയെ മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.