News India

മോദി അയോധ്യയിലെത്തി, ക്ഷേത്രഭൂമിയില്‍ പാരിജാതം നട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദി ആയോധ്യയിലെത്തി. ക്ഷേത്രഭൂമിയില്‍ പാരിജാതം നട്ടു. ഹിന്ദു വിശ്വാസമനുസരിച്ച് പാരിജാതം വിശുദ്ധ വൃക്ഷമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.