News India

പ്രധാനമന്ത്രി പഞ്ചാബിൽ സുരക്ഷിതനായിരുന്നു: പഞ്ചാബ് മുഖ്യമന്ത്രി

പ്രധാനമന്ത്രി പഞ്ചാബിൽ സുരക്ഷിതനായിരുന്നു എന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി. വാഹനവ്യൂഹം കുടുങ്ങിയപ്പോൾ ആരും പ്രധാനമന്ത്രിയുടെ സമീപത്തേക്ക് പോയിട്ടില്ലെന്നും ഛന്നി വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.