പ്രണബ് മുഖര്‍ജി കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തനായ നേതാവ്- എകെ ആന്റണി
പ്രണബ് മുഖര്‍ജി കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തനായ നേതാവായിരുന്നുവെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എകെ ആന്റണി. പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു എകെ ആന്റണി.