News India

കാർഷിക നിയമങ്ങളെ പ്രശംസിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.