അസം പൗരത്വ രജിസ്റ്ററിനെതിരെ പ്രതിഷേധം കനത്തു
ന്യൂഡല്‍ഹി: അസമിലെ പൗരത്വ രജിസ്റ്ററിനെതിരെ പ്രതിഷേധം കനത്തു. പിഴവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഒരു രേഖകളും സമര്‍പ്പിക്കാത്ത നാലര ലക്ഷം പേരെ സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്.