News India

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു

ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. അമരീന്ദര്‍ മുഖ്യമന്ത്രിപദം ഒഴിയണമെന്ന് 61 എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.