News India

സൗദി ജയിലിൽ കഴിയുന്ന റഹീം 2026 ഡിസംബറിൽ മോചിതനാകും; ആശ്വാസത്തിൽ കുടുംബം

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം അടുത്ത വർഷം ഡിസംബറിൽ. മോചനം ഉറപ്പായതിന്‍റെ ആശ്വാസത്തിലാണ് കുടുംബം

Watch Mathrubhumi News on YouTube and subscribe regular updates.