ഇനിയും സൈനിക സേവനം നടത്താൻ തയ്യാർ.. ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി വിരമിച്ച സൈനികർ
ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി വിരമിച്ച സൈനികർ. സായുധ സേനയ്ക്ക് നന്ദി അറിയിച്ചും പിന്തുണ പ്രഖ്യാപിച്ചും നിരവധി മുൻ സൈനികർ രംഗത്തെത്തി. ഒരിക്കൽ കൂടി സൈനിക സേവനം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ സൈന്യം പുറത്തിറക്കി.