News India

കോവിഡ് വ്യാപനം: ആറംഗ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ ആറംഗ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം സംഘത്തെ അയച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.