രണ്ടാം മോദി മന്ത്രിസഭയില്‍ ആറ് വനിതാ മന്ത്രിമാര്‍
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ ആറ് വനിതാ മന്ത്രിമാര്‍. മൂന്ന് പേര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചപ്പോള്‍ മൂന്ന് പേര്‍ക്ക് സഹമന്ത്രി സ്ഥാനവും ലഭിച്ചു. നിര്‍മ്മലാ സീതാരാമന് ധനകാര്യവും സ്മൃതി ഇറാനിക്ക് വനിതാ ശിശുക്ഷേമ വകുപ്പും ലഭിച്ചു.