News India

കോൺഗ്രസിലെ ഉൾപ്പോരുകൾക്ക് ഒടുവിൽ രാജസ്ഥാനിലെ ഭരണക്കസേര കൈമാറ്റപ്പെടുകയാണ്

ഭരണവിരുദ്ധ വികാരം ഉയർത്തുന്നതിൽ ബിജെപി പൂർണമായി വിജയിച്ചു. ക്ഷേമ പദ്ധതികളും വികസന പ്രചാരണങ്ങളും വോട്ടാക്കാൻ കഴിയാത്തത് കോൺഗ്രസ് പരാജയത്തിന്റെ ആഴം വർധിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.