രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്സവങ്ങളും ആഘോഷങ്ങളും ഉള്ള അടുത്ത രണ്ട് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി.