ട്രെയിനിൽ തീപിടിച്ചെന്ന് കരുതി എടുത്തുചാടി; മറ്റൊരു ട്രെയിനിടിച്ച് നിരവധി പേർ മരിച്ചു
ജാർഖണ്ഡിലെ ജംതാര ജില്ലയിൽ ട്രെയിനിടിച്ച് 12 പേർ കൊല്ലപ്പെട്ടു. കലാജിയ റെയിൽവേ സ്റ്റേഷനിലാണ് അപകടം. ട്രെയിനിൽ തീപിടിച്ചെന്ന വാർത്ത കേട്ട് ട്രെയിനിൽ നിന്നും എടുത്ത് ചാടിയവരെ മറ്റൊരു ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.