കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം
കശ്മീരിലെ ഉറിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം. ആറു പേരടങ്ങുന്ന സംഘം രണ്ടായി തിരിഞ്ഞാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. മൂന്നു പേരടങ്ങുന്ന ഒരു സംഘത്തിലെ എല്ലാവരെയും ബന്ദിപോരയിൽ സൈന്യം വധിച്ചു.