News India

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക; നയതന്ത്രതലത്തിലെ വലിയ വിജയം

ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയെന്ന് അമേരിക്ക. എംപി മാരുടെ സംഘത്തെ ഇക്കാര്യം അറിയിച്ചെന്നും US സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്

Watch Mathrubhumi News on YouTube and subscribe regular updates.