News India

ആരാകും മുഖ്യമന്ത്രി? ചര്‍ച്ചകള്‍ സജീവം

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയെ കുറിച്ചുളള ചര്‍ച്ചകള്‍ സജീവമായി. തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ രേവന്ത് റഡ്ഡി തന്നെ തലപ്പത്തെത്തും. 

Watch Mathrubhumi News on YouTube and subscribe regular updates.