'എല്ലാവർക്കും സൗജന്യ ഇന്റർനെറ്റ്, കെ ഫോൺ പദ്ധതി മുന്നോട്ട്'
കെ ഫോൺ പദ്ധതി മുന്നോട്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ സമയം കൊണ്ട് ഒരു ലക്ഷത്തോളം കണക്ഷനുകൾ നൽകി. അടുത്ത വർഷത്തോടെ രണ്ടരലക്ഷത്തോളം കണക്ഷനുകൾ നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.