തിരുവനന്തപുരം വെഞ്ഞാറമ്മൂട് കാണാതായ മൂന്ന് കുട്ടികളുടെ ബാഗുകൾ കണ്ടെത്തി
തിരുവനന്തപുരം വെഞ്ഞാറമൂട് കാണാതായ മൂന്ന് കുട്ടികളുടെ ബാഗുകൾ കണ്ടെത്തി. പാലോട് വനപ്രദേശത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ബാഗുകൾ ലഭിച്ചത്. കുട്ടികൾക്കായി വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നു.