ചായക്കും കോഫിക്കും ഒപ്പം കൂട്ടിന് കുറേ പുസ്തകങ്ങളും; വെറൈറ്റി ഫുഡ് അടിക്കും വായനക്കുമായി ഒരിടം
ചായക്കും കോഫിക്കും ഒപ്പം കൂട്ടിന് കുറേ പുസ്തകങ്ങളും. ശർക്കര ഇട്ട് ഒരു ബ്ലൂ ടീയും ഇവിടുത്തെ ഒരു മെയിൻ ഹൈലെെറ്റാണ്. വെറൈറ്റി ഫുഡ് അടിക്കും വായനക്കുമായി അടൂരിലെ Poetree