കെ സുധാകരന്റെ പരാമർശം അധിക്ഷേപകരം; ഇ പി ജയരാജൻ
കെ.സുധാകരന്റെ പരാമർശവും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ വിമർശനങ്ങളും ഒന്നല്ലെന്ന് ഇ.പി ജയരാജൻ. തൃക്കാക്കരയിൽ സുധാകരൻ മാധ്യമങ്ങളെ വിളിച്ച് കൂട്ടി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയായിരുന്നുവെന്നും പരാമർശം പിൻവലിച്ച് സുധാകരന്‍ മാപ്പ് പറയണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.