ഗവർണറുടെ നിലപാടിൽ അതൃപ്തി സൂചിപ്പിച്ച് കണ്ണൂർ വിസി
ഗവർണർക്ക് രാഷ്ട്രീയവും നിയമവും നന്നായി അറിയാം. വൈസ് ചാൻസലർ പദവിയിൽ ഇരുന്ന് ചാൻസലർക്ക് എതിരെ പറയുന്നത് ശരിയല്ല. മന്ത്രി കത്തയച്ചതിൽ തെറ്റില്ലെന്നും തന്റെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചാണെന്നും വൈസ് ചാൻസലർ.