ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു
ശബരിമല മേൽശാന്തിയായി എൻ പരമേശ്വരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി ശംഭു നമ്പൂതിരിയെയും തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്.