News Kerala

ഗവർണറുടെ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ

ചേർത്തല സ്വദേശി തേജസ് ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.