News Kerala

ട്രാക്ടർ മറിഞ്ഞ് ആദിവാസി ബാലൻ മരിച്ചു

അട്ടപ്പാടി ആനക്കട്ടി തൂവയിൽ ട്രാക്ടർ മറിഞ്ഞ് ആദിവാസിയായ 12 കാരൻ മരിച്ചു. തമിഴ്നാട് വീരപാണ്ടി സ്വദേശിയായ കാളിദാസനാണ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.