കേരളത്തിന്റെ കരുതലിൽ ഹൃദയം നെഞ്ചോടു ചേർക്കാൻ 13 കാരി; കൊച്ചിയിലെത്തിച്ചത് വന്ദേഭാരതിൽ
വീണ്ടുമൊരു ജീവൻ രക്ഷാ ദൗത്യം. പതിമൂന്നുകാരിയെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കൊല്ലത്ത്നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. പുതുജീവൻ നൽകുന്നത് മസ്തിഷക മരണം സംഭവിച്ച 18കാരൻ