News Kerala

മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം: മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി പരിശോധനകള്‍ക്കുള്ള ചെലവ് തൊഴിലുടമകളോ, ഏജന്റോ, നേരിട്ടെത്തിയതാണെങ്കില്‍ തൊഴിലാളികളോ വഹിക്കണം.

Watch Mathrubhumi News on YouTube and subscribe regular updates.