മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി. തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി പരിശോധനകള്‍ക്കുള്ള ചെലവ് തൊഴിലുടമകളോ, ഏജന്റോ, നേരിട്ടെത്തിയതാണെങ്കില്‍ തൊഴിലാളികളോ വഹിക്കണം.