പതിനാലുകാരി തൂങ്ങിമരിച്ച നിലയിൽ
നെയ്യാറ്റിൻകര കുന്നത്തുകാലിൽ പതിനാലുകാരി തൂങ്ങിമരിച്ച നിലയിൽ. ഷാജി, ശാലിനി ദമ്പതികളുടെ മകളായ ആർഷയെ ആണ് വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.