സംസ്ഥാനത്ത് നാലു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഇല്ലെന്ന് കണക്ക്
സംസ്ഥാനത്ത് നാലേ മുക്കാൽ ലക്ഷത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഇല്ലെന്ന് സർക്കാർ കണക്ക്. പുതുതായി ആരംഭിച്ച വിദ്യാ കിരൺ പദ്ധതിയിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് കണക്ക് പുറത്തു വിട്ടത്.