സംസ്ഥാനത്ത് 9, പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും
സംസ്ഥാനത്ത് 9, പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും. പ്ലസ് വണിന് അഡ്മിഷൻ ലഭിച്ച മുഴുവൻ വിദ്യാർത്ഥികളും സ്കൂളുകളിൽ എത്തണം. അതേസമയം, നാളെ പ്ലസ് ടു ക്ലാസുകൾക്ക് അവധിയായിരിക്കും.