കോഴിക്കോട് ബീച്ചിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി
കോഴിക്കോട് ബീച്ചിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി. ഒടുമ്പ്ര സ്വദേശിയായ യുവാവിനെയാണ് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കിയത്. ഒരു മണിക്കൂറോളം നീണ്ട ദൗത്യമാണ് വിജയം കണ്ടത്.