വീടിനകത്ത് 'ഏറോ കാര്‍ഡ്' എയര്പോര്ട്ടൊരുക്കി പ്ലസ് ടു വിദ്യാര്‍ത്ഥി വിഷ്ണു
ബെംഗളൂരു: ബെംഗളുരുവില്‍ ഒരു പുതിയ വിമാനത്താവളം രൂപകല്പന ചെയ്തിരിക്കുകയാണ് മലയാളിയായ വിഷ്ണു വാസു എന്ന പ്ലസ് ടു വിദ്യാര്‍ത്ഥി. കൊത്തന്നൂരിലേ വീടിനകത്തുള്ള വിമാനത്താവളത്തിന് വിഷ്ണു പേരുമിട്ടു. ഏറോ കാര്‍ഡ് എയര്‍പോര്‍ട്ട്.