മന്ത്രി ശശീന്ദ്രനെ പിന്തുണച്ച് തോമസ് കെ തോമസ് എംഎൽഎ
മന്ത്രി ശശീന്ദ്രനെ പിന്തുണച്ച് തോമസ് കെ തോമസ് എംഎൽഎ. കേസ് ഒത്തുതീർപ്പാക്കാനല്ല, രണ്ട് നേതാക്കൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനാണ് ശശീന്ദ്രൻ ശ്രമിച്ചത്. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്നും പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും തോമസ് കെ തോമസ് പറഞ്ഞു.