News Kerala

AMMAയുടെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ; മോഹന്‍ലാല്‍ പ്രസിഡന്റ് ആയേക്കുമെന്ന് സൂചന

താരസംഘടനയായ A.M.M.Aയുടെ 31 ആം ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. മോഹൻലാൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.