News Kerala

മാപ്പ് പറയില്ല, പ്രസ്താവന പിൻവലിക്കില്ല; പ്രസംഗത്തിലുറച്ച് എ എൻ ഷംസീർ

'ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ വിശ്വാസത്തിനെതിരാകും? ഞാൻ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു'. മാപ്പ് പറയില്ല, പ്രസ്താവന പിൻവലിക്കില്ല; പ്രസംഗത്തിലുറച്ച് എ എൻ ഷംസീർ
Watch Mathrubhumi News on YouTube and subscribe regular updates.