വിദ്യാര്‍ത്ഥികളെ അശ്ലീലകെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍
വിദ്യാര്‍ത്ഥികളെ അശ്ലീലകെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍ രാജ്സ്ഥാനില്‍ നിന്നാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് പ്രതികളെ കുടുക്കിയത്. അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിലദാര്‍ എന്നീ പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണ് കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ട്രാപ്പില്‍ കുടുങ്ങിയതായി പോലീസ് പറയുന്നു.