കൊച്ചിയിൽ മോഷ്ടാവിനെ പിടികൂടുന്നതിനിടയിൽ എ.എസ്.ഐക്ക് കുത്തേറ്റു
എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. പ്രതി ബിച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തു.