ജയിലിൽ നിന്ന് ഭീഷണിയുമായി കൊടി സുനി: ശബ്ദരേഖ പുറത്ത്
കൊയിലാണ്ടിയിൽ തട്ടികൊണ്ട് പൊയ അഷ്റഫിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ കൊടി സുനിയുടെ ശബ്ദരേഖ പുറത്തായി. അഷ്റഫ് കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തത് കണ്ണൂർ സംഘമെന്ന നിഗമനത്തിൽ പോലീസ്. തട്ടിക്കൊണ്ട് പോകൽ കേസിൽ അന്വേഷണം കൊടി സുനിയിലേക്കും നീളുകയാണ്.