ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതിനാൽ ബിനീഷിന് ഇന്നലെ ജയിലിൽ നിന്നിറങ്ങാൻ സാധിച്ചിരുന്നില്ല.