News Kerala

പി.ടി. തോമസിന്റെ മൃതദേഹം എത്തിക്കുക ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക്

ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയത്. സംസ്കാരം നാളെ വൈകിട്ട് കൊച്ചിയിൽ നടക്കും.

Watch Mathrubhumi News on YouTube and subscribe regular updates.