News Kerala

കാലിക്കറ്റ് സർവകലാശാലയിൽ സമരപരമ്പര

പരീക്ഷാ ഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. എഫും , താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ യൂത്ത് ലീഗും സർവകലാശാലയിൽ പ്രതിഷേധിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.