News Kerala

കാലിക്കറ്റ് സര്‍വകലാശാല ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള അക്കാദമിക് സേവനങ്ങള്‍ മരവിപ്പിച്ചു

കാലിക്കറ്റ് സര്‍വകലാശാല ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും മരവിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.