ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ദ്വീപിലെ ഡയറി ഫാം അടച്ചുപൂട്ടുന്നതിലും വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിലെ പരിഷ്കരണത്തിലും ഇടപെടാനാകില്ല.