News Kerala

പരിസ്ഥിതി ദിനത്തില്‍ നടന്‍ ടൊവിനോ തോമസുമായി സംവദിച്ച് കുട്ടികള്‍

തൃശ്ശൂര്‍: മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ നടന്‍ ടൊവിനോ തോമസുമായി വിദ്യാര്‍ത്ഥികള്‍ സംവാദം നടത്തി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന സംവാദം വിദ്യാര്‍ത്ഥികള്‍ക്കും ടൊവിനോക്കും പുതിയ അറിവുകള്‍ നല്‍കുന്നതായി.

Watch Mathrubhumi News on YouTube and subscribe regular updates.