'ഭാവിയില്‍ ആവശ്യമായ പദ്ധതികൾ നടപ്പാക്കിയേ തീരൂ'; കെ റെയിലിൽ മുഖ്യമന്ത്രി
ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിന് അഭിപ്രായമില്ല. പക്ഷെ നാടിന്‍റെ വികസനത്തിന് വേണ്ടി അൽപം സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നാൽ അതിന് സന്നദ്ധത കാണിക്കണം. ഇക്കാര്യം ജനങ്ങൾക്ക് മനസിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ