'നിലമ്പൂർ തിരിച്ച് പിടിക്കും, കോൺഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് നേരിടും';ആര്യാടൻ ഷൗക്കത്ത്
രണ്ട് തവണയായി നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കും, കോൺഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് നേരിടുമെന്ന് ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ നല്ലരീതിയിൽ ചെയ്യാൻ സാധിച്ചു എന്നുള്ള ആത്മവിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.