ഹെവി ക്രെയിന്‍ കൊണ്ടുവരാനാകില്ല, കടലിലൂടെ തന്നെ കണ്ടെയ്നറുകൾ നീക്കാനുള്ള ശ്രമം തുടങ്ങും
കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ നീക്കാനുള്ള ശ്രമം ഇന്ന് തുടങ്ങും. കണ്ടെയ്നറുകൾ നീക്കാനുള്ള കരാർ സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഹെവി ക്രെയിന്‍ കൊണ്ടുവരാനാകാത്തതിനാൾ കടലിലൂടെ തന്നെ കണ്ടെയ്നറുകൾ നീക്കാനുള്ള ശ്രമം തുടങ്ങും